ആറ്റൂരോർമ്മ

Screenshot 2021-07-27 at 10.01.27 PM.png

അന്തരിച്ച കവി ആറ്റൂർ രവിവർമ്മയുടെ രണ്ടാം ചരമദിനത്തോടനുബന്ധിച്ച് 2021 ജൂലൈ 27 രാത്രി 7 മുതൽ 9 മണിവരെ ക്ലബ്ഹൗസിൽ ആറ്റൂരോർമ്മ എന്നൊരു കവിതയരങ്ങ് സംഘടിപ്പിച്ചു. ആറ്റൂരിന്റെ 2...


ഇടശ്ശേരിയുടെ വായാടി

മുറ്റത്തു നില്‍ക്കുന്ന കൂറ്റന്‍ പിലാവിന്റെ
കറ്റത്തണലിലുലാത്തിടുമ്പോള്‍
വീണുകിടക്കുന്ന സൗവര്‍ണ്ണശില്പക-
ശ്രേണി പെറുക്കിക്കളിയ്ക്കല്‍ നിര്‍ത്തി
ഓമന ചോദിച്ചാ,"ളെന്തിത്ര കൊച്ചാവാ-
നീ മരത്തിന്റെയിലകളച്ഛാ?"

മുറ്റത്ത് ഒരു കൂറ്റന്‍ പിലാവ്. അതിന്റെ തണലില്‍ ഉലാത്തുകയാണ് കവി. കൊച്ചു മകള്‍ പഴുക്കപ്പിലാവില പെറുക്കി കളിക്കുന്നു. ആ കളിക്കിടയ്ക്ക് അവള്‍ അച്ഛനോട് ഈ വലിയ മരത്തിന്റെ ഇലകള്‍ ഇത്ര ചെറുതാവാന്‍ കാരണമെന്താണെന്ന് ചോദിക്ക...