റഫീക്ക് അഹമ്മദ്
റഫീക്ക് അഹമ്മദ്

റഫീക്ക് അഹമ്മദ്

@rafeeqahammed


കവിത എന്ന ഭാഷാഖണ്ഡം

ഒരു ഭാഷാഖണ്ഡത്തെ കവിത എന്നു വിളിപ്പിക്കുന്നത് എന്താണ്? കൃത്യമായ ഒരുത്തരം ലഭിക്കാനിടയില്ലാത്ത ഒരു ചോദ്യമാണതെന്നിരിക്കിലും കാവ്യാനുശീലർ, വിശേഷിച്ചും കവിത എഴുതുന്നവർ സ്വയം ചോദിച്ച് സ്വയം തൃപ്തരാകുന്ന ഒരു ഉത്തരത്തിൽ എത്തിച്ചേരേണ്ടതുണ്ടെന്ന് തോന്നുന്നു. 


ഇവിടെ വിലയിരുത്തലിനായി ലഭിച്ച കവിതകളിലൂടെ സഞ്ചരിച്ചപ്പോൾ ഈ ചോദ്യം ഇതെഴുതുന്നയാളെ വീണ്ടും തോണ്ടി വിഷമിപ്പിച്ചു. ഒരു ഭാഷാ ഖണ്ഡത്തെ കവിതയാക്കുന്നത് അത് വരി മുറിച്ച് എഴുതിയിരിക്കുന്നു എന്ന ഒരേയൊരു കാരണം കൊണ്ടാവരുത്. ഛന്ദോബദ്...