കൃഷ്ണകുമാർ മാപ്രാണം
കൃഷ്ണകുമാർ മാപ്രാണം

കൃഷ്ണകുമാർ മാപ്രാണം

@krishnakumar

Writer / Poet


ഒരു കഥയും കവിതയും ജനിക്കുന്നു


ഓരോന്നിങ്ങനെ ചിന്തിക്കയാണ്. ഒരു ആവശ്യമില്ലെങ്കില്‍ കൂടി തന്നെ വെറുതെയിങ്ങനെ കിടക്കുമ്പോള്‍ മനസ്സില്‍ കടന്നു വരുന്നു ചില ചിതറിയ ചിത്രങ്ങള്‍. ഞാനാലോചിക്കുന്നത് ഇങ്ങനെ എഴുതുന്നത്

എന്തിനുവേണ്ടിയെന്നതിനെ കുറിച്ചാണ്. എന്തെങ്കിലും കാര്യമുണ്ടോ ഒരു കാര്യവുമില്ല. പിന്നെ ഒരു കാര്യവുമില്ലാതെ എന്തിനിങ്ങനെ എഴുതുന്നു എന്ന ചോദ്യത്തിന് വ്യക്തമായി ഒരുത്തരവുമില്ല എന്‍റെ പക്കല്‍. ചില ചിന്തകള്‍ പകര്‍ത്തുമ്പോള്‍ മനസ്സിനൊരു ആശ്വാസം ലഭിക്കുന്നുണ്ട് എന്നുള്ളത് വാസ്തവമാണ്. എഴുതിയില്ലെങ്കില്‍ ഹൃദയ...