കറക്കം

തൊട്ടിലിൽ കിടന്ന്

കറങ്ങുന്ന ഫാനിനെ നോക്കി

വീണ്ടും വീണ്ടും ചിരിക്കുകയാണ് കുട്ടി.

ആകാശത്തു നിന്നും അവൾക്കായി

ആരോ തൂക്കിയ കളിപ്പാട്ടാമായിരിക്കാമ-

തെന്നായി എല്ലാവരും.

എനിക്കറിയാം,

അത് കറങ്ങുന്ന ഫാൻ തന്ന...