നീ പറഞ്ഞതെല്ലാം ശരി തന്നെ

നീ പറഞ്ഞതു മാത്രം ശരി

നീയേ ശരി

നീ പോലെ ശരി വേറുണ്ടോ?

ശരി, നമുക്ക് വേർ പിരിയാം |