സുജീഷ്
സുജീഷ്

സുജീഷ്

@sujeesh

1992 ജുലൈ 21 ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. കവിതകൾ ഇംഗ്ലീഷിലേക്കും തമിഴിലിലേക്കും കന്നടയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ താമസം.

https://www.sujeesh.in


പാസ്സ്വേഡ്

പാസ്സ്വേഡ് മറന്ന്

തിരിച്ചെടുക്കാനാകാതെ പോയ

മെയിലിലേക്ക് സന്ദേശങ്ങളെന്ന പോലെ

'അന്ന് അങ്ങനെ ചെയ്തെങ്കിൽ'

എന്ന തോന്നലി...


വാക്കേത്?

ജനലരികിൽ

ചായക്കോപ്പയുമായിരുന്ന്

ഞാനതിന്റെ രുചിയറിയുന്നു.


കേൾക്കുന്നു

ഒരിലയുടെ ശബ്ദം: