സുജ എം.ആർ
സുജ എം.ആർ

സുജ എം.ആർ

@sujamr

ഒറ്റപ്പാലം സ്വദേശി. ആധാരമെഴുത്തുകാരിയാണ്.


വെറുമൊരു ജെെവികത, വേറെയൊരു...

അവർ രണ്ടായിരുന്നില്ല,

ഒന്നായിരുന്നു. 

ഒരമ്മ പെറ്റ ഇരട്ട മക്കൾ

തേനിറ്റു വീഴുന്ന, ജീവൻ തുടിക്കുന്ന,

കവിതകളുടെ അപ്പോസ്തലന്മാർ.

എനിക്ക് മുൻപരിചയമില്ലാത്തവർ.

മഴവില്ലഴകുള്ളപൂമ്പാറ്റച്ചിറകുകൾ 

ഒരു പോലെ കണ്ടപ്പോൾ 

കൗതുകം കൊണ്ട് 

ഓടിയടുത്ത് ചെന്നിട്ട്

നിങ്ങൾ രണ്ടും ഒന്നാണോ 

എന്ന് ചോദിച്ചെന്നതായിരുന്നു ,  

എൻ്റെ കുറ്റം.

അവരെന്റെ തീർത്തും നിഷ്കളങ്കമായ

ബാല്യ...


ആശ്വസിക്കാൻ ഓരോ കാരണങ്ങൾ!!

ചെറിയൊരടിയേ അടിച്ചുള്ളൂ.

ചെറിയ ഒരൊറ്റ അടി!


നിലത്ത് വീണ് ചത്തുപോയി !


ഞാൻ തോണ്ടി നോക്കി ,

വിളിച്ച് നോക്കി ,

അടിച്ച് നോക്കി ,

പിന്നേം പിന്നേം കൊന്ന് നോക്കി,

പിന്നേം പിന്നേം പിന്നേം

കേറിയിറങ്ങി നോക്കി ....

ഒക്കെ നോക്കി...


ചത്തതാ,

ചത്തത് തന്നെയാ..


അനക്കമില്ല,

മിടിപ്പുമില്ല,

പ്രാണൻ പറിയുമ്പോഴുള്ള ,

ലഹരി പിടിപ്പിച്ചിരുന്ന,

ആ നിലവിളിയുമില്ല !!


പണ...