jayakrishnana

ശിൽപ്പങ്ങൾ

വഴിയരുകിലിരുന്ന
ആരും വാങ്ങാനില്ലാത്ത
ശിൽപ്പങ്ങൾ
ക്കൊത്തിയുണ്ടാക്കുന്ന ശിൽപ്പിയെ
എത്ര മനോഹരമായാണ്
ശിൽപ്പങ്ങൾ ക്കൊത്തിയെടുത്തിരിക്കുന്നത്

എത്ര ഭംഗിയായിട്ടാണ്
ശിൽപ്പിയുടെ
വിശന്നു കരയുന്ന
കുട്ടികളെ കൊത്തിയെടുത്തിരിക്കുന്നത്