ammudeepa

മരണവീട്ടില്‍

വെള്ള പുതച്ചിരുന്നു.
മൂക്കിൽപഞ്ഞി വച്ചിരുന്നു.
ഞാൻ നോക്കിയപ്പോൾ
നെഞ്ചിന്‍കൂട് ഒരിക്കൽക്കൂടി
ഉയർ‍ന്നു താഴ്ന്നതായി കണ്ടു.
നിലവിളക്ക് കെട്ടതായും.