Posts
Poems
Original
Translation
Articles
Essays & Intros
News & Views
Authors
Poets
Writers
Translators
Showcase
ഹരിതകം
Posts
Poems
Original
Translation
Articles
Essays & Intros
News & Views
Authors
Poets
Writers
Translators
Showcase
തവളയിരിപ്പ്
ആദില്‍ മഠത്തില്‍
ചാട്ടത്തിലേക്ക്
മടക്കിവെച്ച
കാലുകളിലാണ്
തവളയിരിപ്പിന്റെ
നിശ്ചലത.