adilmadathil

ഉടല്‍വാഴ്വുകള്‍

1
മരത്തിന്‍ ചില്ലയില്‍
മുലക്കണ്ണുകള്‍ നുണയും 
അണ്ണാന്‍....

വരും ജന്മത്തിലെന്നെ പോലെ
അമ്മയില്ലാണ്ട് പിറക്കട്ടെ.

2
അന്നു വെെകുന്നേരം
പട്ടികളൊക്കെയും ചുരുണ്ടു കിടന്നു
തൊട്ടകലത്തില്‍ . വഴിവക്കില്‍.

നടക്കാനാവതില്ലെങ്കിലും
ഞാനുഴന്നു
വീടു വരെ