muzaferahammedv

മുസഫര്‍ അഹമ്മദ് വി

muzaferv@gmail.com

ജനനം:1966 ജൂലൈ 16. സ്വദേശം:മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ. കൃതികള്‍: വേലിക്കും വിളവിനും (കവിതകള്‍), മുറിവുകളുടെ പെണ്ണിന് - ഫലസ്തീന്‍ ഇറാക്ക് പെണ്‍കവിതകള്‍ (വിവര്‍ത്തനം), മരുഭൂമിയുടെ ആത്മകഥ (യാത്രാനുഭവം, കറന്റ് ബുക്സ്, തൃശ്ശൂര്‍ -2008). വിലാസം: നെസ്റ്റ്, വലിയങ്ങാടി, പെരിന്തല്‍മണ്ണ, മലപ്പുറം - 679 322

Harithakam URL: harithakam.com/muzaferahammedv

  • ഓ മോജോ

    സൗദി അറേബ്യയുടെ തനത് കവിതാ പാരമ്പര്യത്തെക്കുറിച്ച് പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ മാർസൽ ക്രുപ്പർഷൊയിക്ക് നടത്തിയ യാത്രകളും പഠനങ്ങളും ഇന്ന് ചരിത്രമാണ്. 80കളിൽ സൗദിയിലെ ഡച്ച് അംബാസഡറായി റിയാദിൽ എത്തിയ അദ്ദേഹം സൗദി കാവ്യ സംസ്കാരത്തിന്റെ ആഴങ്ങൾ തേടി, അറ്റമില്ലാതെ കിടക്കുന്ന മരുഭൂമിയിലൂടെ സഞ്ചരിച്ച് തളർന്നു. ഒടുവിൽ ഒരു മഹാകവിയെ കണ്ടെത്തി.

    കൂടുതൽ >>