എം ആര് രേണുകുമാര്‍
സ്വദേശം കോട്ടയം കാരാപ്പുഴ. മൂന്നു കവിതാസമാഹാരങ്ങള്‍ : കെണിനിലങ്ങളില്‍, വെഷക്കായ, പച്ചക്കുപ്പി. വെഷക്കായയ്ക്ക് എസ്.ബി.ടി കവിതാപുരസ്കാരം ലഭിച്ചു. ചിത്രകാരന്‍കൂടിയാണ്. ഓഡിറ്റ് വകുപ്പില്‍ ഉദ്യോഗസ്ഥന് Harithakam URL: harithakam.com/mrrenukumar