Harithakam URL: harithakam.com/kedarnathsingh
രാജാവു മരിച്ചപ്പോള്‍
മൃതശരീരം
സ്വര്‍ണ്ണംകൊണ്ടു പണിത
വലിയൊരു ശവപ്പെട്ടിയില്‍ കിടത്തി.
സഹോദരീ സഹോദരന്മാരേ
ഈ ദിവസം ഒടുങ്ങുകയാണ്
മരിക്കുന്ന ഈ ദിനത്തിന്
രണ്ടു മിനുട്ട് മൗനം
നേരം കിട്ടുമ്പോള്‍
നീ വരിക
നേരം കിട്ടിയില്ലെങ്കിലും
വരിക
കൈകളില്‍ കരുത്തെന്നപോലെ
ധമനികളിലൊഴുകും രക്തം പോലെ
എത്ര വിചിത്രമായിരിക്കുന്നു
ദൈവം ഇല്ലാഞ്ഞിട്ടും
രാവിലെ പത്തുമണിയായപ്പോഴേക്കും
ലോകം അതിന്റെ പണികളിലേര്പ്പെട്ടുതുടങ്ങി
ആകാശത്ത് താരങ്ങള്‍
ജലത്തില്‍ മീനുകള്‍
വായുവില്‍ ഓക്സിജന്‍
എന്നതുപോലെ
ഭൂമിയില്‍
ഞാനും
നീയും
കാറ്റും
മരണവും
കടുകിന് പൂക്കളും