jayaseelanka

ജയശീലന്‍ കെ എ

1940-ല്‍ കോഴിക്കോട് ജനിച്ചു. ഹൈദരാബാദിലെ സെന്‍ട്രൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ‍ലാന്‍ഗ്വേജസിൽ ‍ഭാഷാശാസ്ത്രവിഭാഗം പ്രൊഫസറായിരുന്നു. ആരോഹണം, ജയശീലന്റെ കവിതകള്‍, ആമയും കാലവും എന്നിവ കവിതാസമാഹാരങ്ങള്‍. ഭാഷാശാസ്ത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രബന്ധങ്ങള്‍ ഇംഗ്ലീഷില്‍രചിച്ചിട്ടുണ്ട്. ഫോൺ: 09948296686

Harithakam URL: harithakam.com/jayaseelanka

  • Fields of Tears

    The bus is coming; 
    I can hear its rumble in the distance.
    You can now stop elaborating your dressing. 
    Aren't we going only to the temple?"
    Still you persisted, O great one, 
    prettifying yourself.

    കൂടുതൽ >>