gnanakkoothan

ജ്ഞാനക്കൂത്തന്‍

ശരിപ്പേര് ആര്‍. രംഗനാഥന്‍ (1938 - 2016). ആധുനിക തമിഴ് കവി.

Harithakam URL: harithakam.com/gnanakkoothan

  • വിദൂഷകന്റെ പാട്ട്

    ഏതിനെക്കാളും എന്നല്ല ആരെക്കാളും
    ഏതു മേലേ എന്നല്ല ആരു മേലേ
    എന്നു ഞാൻ പറയാം
    എന്ന് അരങ്ങത്തു വിദൂഷകൻ പാടാൻ തുടങ്ങി

    കൂടുതൽ >>

    ചതുര അലകള്‍

    കൊടൈക്കനാൽ തടാകത്തിൽ
    തന്റെ വളഞ്ഞ കഴുത്ത് ആഴ്ത്തിയെടുത്തു
    ഒരു വാത്ത്.
    വളയം വളയമായ് അലകൾ പരന്നു.

    കൂടുതൽ >>

    കരച്ചില്‍ നിര്‍ത്തിയ വായ

    ലങ്കാധിപനായ രാവണൻ
    മഞ്ഞുമൂടിയ ഹിമാലയമെടു-ത്തമ്മാനമാടിയപ്പോൾ
    നീ നിന്റെ തള്ളവിരൽ വെച്ചമർത്തിയില്ലേ,
    പർവതത്തിനടിയിൽ ഞെരിഞ്ഞമർന്ന ഇരുപതു കയ്യൻ ദശാസ്യനുടനേ 
    സാമഗാനം പാടവേ 
    നീ വിരലയച്ചു വിട്ടില്ലേ?

    കൂടുതൽ >>