വെയില്‍

വെയില്‍

Sujeesh

Poetry chapbook by Sujeesh, contains 14 poems in Malayalam.

അസ്സൽ കവിതകൾ. വാക്കുകളുടെ കണിശതയും അനുഭൂതികളുടെ സൂക്ഷ്മതയും ആകര്‍ഷിച്ചു

— കെ. സച്ചിദാനന്ദൻ

ഉള്ളിൽ തട്ടുന്നവ. അതിലോലമായ ഭാവങ്ങളെ അതിനനുയോജിച്ച വാക്കുകളിൽ ചാലിച്ചു സുജീഷ് വരയ്ക്കുന്ന ചിത്രങ്ങൾക്ക് ജീവനുണ്ട്. ചലനാല്മകമാണ് സുജീഷിന്റെ ബിംബങ്ങൾ. 

— ഇ. വി രാമകൃഷ്ണൻ

ഒറ്റയൊറ്റ മനുഷ്യർ ചുറ്റുപാടുകളോട് ഇടപെടുമ്പോഴുണ്ടാവുന്ന പ്രത്യേകമായ അന്തരീക്ഷത്തിന്റെ പുനഃസൃഷ്ടിയാണ് എനിക്ക് ഈ കവിതകളുടെ പൊതുസ്വഭാവമായി അനുഭവമായത്

— അനിത തമ്പി


Buy from Amazon Kindle Store