Sindhu M
മീന്‍ കൊത്തുവാന്‍ കുളത്തിലേക്ക് താഴ്ന്നുപറക്കുന്ന പൊന്മയെപ്പോലെ പ്രവാസജീവിതത്തിനിടയില്‍ ചെറിയൊരവധിക്കു നാട്ടിലെത്തിയ ഒരുവളുടെ ദേശക്കാഴ്ചകളാണ് ഈ സമാഹാരം. സ്വന്തം മണ്ണില്‍ തിരിച്ചെത്തി ഓര്‍മ്മകളുടെ കാവു തീണ്ടുകയാണ്; കണ്ടതും തോന്നിയതും തന്റേടത്തോടെ ഭാഷയില്‍ വെളിച്ചപ്പെടുകയാണ് ഇതില്‍.
അവതാരിക : ഓട്ടുചിലമ്പിന് കലമ്പലുകള്‍
പായല്‍ ബുക്സ്
വില 70 രൂപ