പാതാളം

പാതാളം

P P Ramachandran

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2012 ലെ മികച്ച കഥയ്ക്കുള്ള പുരസ്കാരം നേടിയ കൃതി. "ആധുനിക ജീവിതസാഹചര്യങ്ങള്‍ മനുഷ്യനെ മണ്ണില്‍നിന്ന് അകറ്റുന്നു എന്ന അറിവ് മുത്തശ്ശിയിലൂടെ പകര്‍ന്നു നല്‍കുന്ന കൃതി. കംപ്യൂട്ടറില്‍ ഓണപ്പൂക്കളം ഒരുക്കുന്ന ബാലനായ അച്ചു മാവേലിത്തമ്പുരാനെത്തേടി പാതാളത്തിലേക്കു തിരിക്കുന്ന യാത്രയുടെ വിസ്മയചിത്രങ്ങള്‍ കോറിയിടുന്ന കഥ. വായനക്കാരില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ലളിതവും ഹൃദ്യവുമായ ആവിഷ്കാരം കൃതിയെ ശ്രദ്ധേയമാക്കുന്നു."


Kindle eBook available at Amazon

Price Rs. 49