നെടുനല്‍വാട

നെടുനല്‍വാട

Manoj Kuroor

ഹരിതകം ഇ പുസ്തകം


നെടുനൽവാടൈ എന്ന ദീർഘകാവ്യം പത്തുപ്പാട്ടുകളിലൊന്നാണ്. പാണ്ഡ്യരാജാവായ നെടുഞ്ചെഴിയന്റെ കാലത്താണ് നെടുനൽവാടയുടെ കർത്താവായ നക്കീരർ ജീവിച്ചിരുന്നത് എന്നു കരുതപ്പെടുന്നു. നെടുനൽവാട ഒരു പ്രണയവിരഹകവിതയാണ്. മഴക്കാലം വന്നുചേർന്നപ്പോൾ കാലിമേയ്ക്കുന്ന ഇടയർ, പട്ടണവാസികൾ തുടങ്ങിയവർക്കു വന്നുചേർന്ന അവസ്ഥാപരിണാമങ്ങളുടെ വിവരണമാണാദ്യം. തുടർന്നു കൊട്ടാരത്തിലെ അകംപുറം കാഴ്ചകളുടെ സൂക്ഷ്മവർണനയാണ്.


പരിഭാഷ മനോജ് കുറൂര്‍

വില : 49 രൂപ


Buy from Amazon Kindle Store