തിളനില 2

തിളനില 2

P Raman

കവി പി രാമന്‍ ചേര്‍ത്തെടുക്കുന്ന കവിതാപുസ്തകപരമ്പരയിലെ രണ്ടാം പുസ്തകം. പുതുകവിതയുടെ വൈവിദ്ധ്യത്തില്‍ ഊന്നല്‍. എഴുതിത്തുടങ്ങിയ കവികള്‍ തൊട്ട് എന്‍ ജി ഉണ്ണികൃഷ്ണനെപ്പോലുള്ള മുതിര്‍ന്ന എഴുത്തുകാര്‍വരെ ഇവിടെ ഒരുമിക്കുന്നു

തിളനില പ്രസാധനം

വില 200 രൂപ

To order/enquire about this item, please contact: