അഭിരാമിയുടെ കവിതകള്‍

അഭിരാമിയുടെ കവിതകള്‍

അഭിരാമി

"ഇങ്ങിനെ കുട്ടിത്തം പൊട്ടിചിതറുന്ന എഴുത്തു ഇതിനു മുൻപ് വായിച്ചിട്ടില്ല. സ്വന്തം സ്ക്കൂൾകാലം വായിക്കുന്നവരുടെ മനസിലേക്ക് പകരുന്നുണ്ട് അഭിരാമി... ആ പ്യൂണ്‍മാഷും ക്ലാസുമുറികളും പശുക്കളും പൂച്ചകളുമൊക്കെ ഒരു വാട്ടർ കളർ ചിത്രത്തിൽ എന്നപോലെ!"

>>ടി.കെ.മുരളീധരന്‍


ഹരിതകത്തിന്റെ ആര്‍ക്കൈവില്‍ ഉള്ള അഭിരാമിയുടെ കവിതകള്‍ ഇ പുസ്തകമായി ഡൗണ്‍ലോഡ് ചെയ്യാം. 
File Format: EPUB