arunkumaro

അരുണ്‍കുമാര്‍ ഒ

Harithakam URL: harithakam.com/arunkumaro

  • ഒരു തുള്ളി തീയാല്‍

    തുള്ളി വെള്ളമേ വേണ്ടൂ
    ഇലകളെല്ലാംകൂടി നടപ്പിലാക്കട്ടെ
    ചിത്രശലഭവ്യവസ്ഥ.

    തുള്ളിപോലുമേ വേണ്ട
    മണ്ണിലൊന്നിരുന്നാല്‍മതി
    കറ്റാര്‍ വാഴയ്ക്ക്.

    കൂടുതൽ >>