വി മുസഫര്‍ അഹമ്മദ്‌

Muzafer Ahammed. V

Profile

muzaferv@gmail.com
ജനനം:1966 ജൂലൈ 16. സ്വദേശം:മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ. കൃതികള്‍: വേലിക്കും വിളവിനും (കവിതകള്‍), മുറിവുകളുടെ പെണ്ണിന് - ഫലസ്തീന്‍ ഇറാക്ക് പെണ്‍കവിതകള്‍ (വിവര്‍ത്തനം), മരുഭൂമിയുടെ ആത്മകഥ (യാത്രാനുഭവം, കറന്റ് ബുക്സ്, തൃശ്ശൂര്‍ -2008).
ജോലി: സൌദി അറേബിയയിലെ ജിദ്ദയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പത്രാധിപര്‍.

വിലാസം:
നെസ്റ്റ്, വലിയങ്ങാടി, പെരിന്തല്‍മണ്ണ, മലപ്പുറം - 679 322