Arunkumar O
പതിവില്ലാത്ത ഗോഷ്ഠികള്‍ക്ക്
വയ്യ.
പതിവായി ഒന്നുമില്ലെന്ന് അറിയാം.
മഞ്ഞില്‍ നഖം വളരുന്നു.
മണ്ണിനടിയില്‍ നഖത്തിനൊത്ത് മുടിയും
ജീവന്‍പോയതറിയാതെയും ഗോഷ്ഠി.