Meenakshikkutty. M.L
രാത്രിയെ ഞാന്‍
വല്ലാതെ സ്നേഹിച്ചു
നിലാവിനെയും
 
അമ്മ പലപ്പോഴും പറഞ്ഞു
നീയൊരു പെണ്‍കുട്ടിയാണെന്ന്
 
എനിക്ക് പേടിയാവുന്നു
ഇരുട്ടിലേക്ക്
കാല്‍ വഴുതിയാലോ?