Anaz Venjarammoodu

ചിലപ്പോള്‍ തോന്നും
ഞാന്‍ പണ്ടേ മരിച്ചതാണെന്ന്.

ഒരര്‍ത്ഥത്തില്‍ അതാണ് ശരിയും.

ഓണ്‍ലൈനിലെ
കരിങ്കടുകുമണിയക്ഷരങ്ങളില്‍
ഉച്ചത്തില്‍ നിശ്ശബ്ദനാവാന്‍
പഠിച്ച അന്നായിരുന്നു എന്‍റെ മരണം.

അതെ, ഞാനതിപ്പോള്‍ വ്യക്തമായി ഓര്‍ക്കുന്നു.
അന്ന്

കൂടുതല്‍ കവിതകള്‍