Editor

മുല്ലനേഴി ഫൗണ്ടേഷന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കവിതാരചനാമത്സരത്തില്‍ അഭിരാമി (ഡി.എച്ച്.ഒ.എച്ച്.എസ്. സ്‌കൂള്‍, പൂക്കരത്തറ) ഒന്നാം സ്ഥാനം നേടി. രാഹുല്‍ ആര്‍. ശര്‍മ്മ (കോണ്‍കോഡ് എച്ച്.എസ്സ്.എസ്സ്., ചിറമനങ്ങാടി), കുക്കു ആരിയോണ്‍ ശാദിയ (സെല്‍സബീല്‍ സെന്‍ട്രല്‍ സ്‌കൂള്‍, മുണ്ടൂര്‍) എന്നിവര്‍ക്കാണ് രണ്ടും മൂന്നും സമ്മാനങ്ങള്‍. രാവുണ്ണി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സലീംരാജ് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 3000, 2000, 1000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവുമാണ് പുരസ്‌ക്കാരജേതാക്കള്‍ക്ക് നല്‍കുക.

അഭിരാമിയുടെ കവിതകള്‍ ഇവിടെ വായിക്കാം

കൂടുതല്‍ കാഴ്ചപ്പാട്