"പഴയ മലയാള ലിപി" എന്നു വിളിക്കുന്ന
തനതു മലയാളം ലിപിയിലാണ് ഹരിതകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനായി
മലയാളത്തിന്റെ തനതു ലിപിയിലുള്ള രചന യൂണികോഡ് ഫോണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്.
ഹരിതകം മുന്‍പ് ഉപയോഗിച്ചുകൊണ്ടിരുന്ന ഹരിത ഫോണ്ട് രൂപകല്‍പ്പന ചെയ്ത ശ്രീ.
കെ.എച്ച്. ഹുസൈന്‍ ഉള്‍പ്പെട്ട രചന അക്ഷരവേദിയാണ് രചന യുണികോഡ് ഫോണ്ടിന്‍റെ
സൃഷ്ടാക്കള്‍. ടൈപ്പ് റൈറ്ററുകള്‍ക്കായി വെട്ടിമുറിക്കപ്പെട്ട നമ്മുടെ തനതുലിപിയ്ക്ക്
പുനര്‍ജന്മമേകുക കൂടിയാണ് രചന ഫോണ്ടിന്‍റെ ഉപയോഗത്തിലൂടെ സാധ്യമാവുന്നത്.
സ്വതന്ത്ര (ഓപ്പണ്‍ സോഴ്സ്) സോഫ്റ്റ്‌വെയര്‍ ലൈസന്‍സിലാണ് ഇതു വിതരണം
ചെയ്യുന്നത് |
Harithakam is published in original Malayalam
lipi, for that we are using Rachana Unicode font. This font is created by
a team leaded by Mr. K. H. Hussain. Install Rachana and forget all cut down
Malayalam lipi those are made for typewriters.
Rachana font is issued under open source licence.
Read More in
Windows
Linux
|