|
|
കുഴൂര്‍ വിത്സന്‍
|
| |
|
1975 സെപ്തമ്പര്‍ 10 നു തൃശ്ശൂര്‍ ജില്ലയിലെ കുഴൂരില്‍ kuzhoor) ജനിച്ചു. "ഉറക്കം
ഒരു കന്യസ്ത്രീ" (ഖനി ബുക്ക്സ്),ചിത്രകാരന്‍ സി.സുധാകരനുമായി ചേര്‍ന്നു സ്ക്കൂളിനെക്കുറിച്ചുള്ള
ചെറുകാവ്യം -" ഇ" (പാപ്പിയോണ്‍), പ്രവാസത്തിന്റെ പുസ്തകമായ" വിവര്‍ത്തനത്തിനു
ഒരു വിഫലശ്രമം" (പ്രണത) ഹരിതകം.കോം പ്രസിദ്ധീകരിച്ച 10 കവിതകള്‍ അടങ്ങിയ ഇ-ബുക്ക്
എന്നിവയാണു ക്യതികള്‍. ഇപ്പോള്‍ ഏഷ്യാനെറ്റ്(Asianet)ദുബായ് ബ്യൂറോയില്‍. ഏഷ്യാനെറ്റ്
റേഡിയോയില്‍ (Asianet radio 648 AM) വാര്‍ത്താ അവതാരകന്‍. കവിതക്കുള്ള എന്‍.എം.വിയ്യോത്ത്
സ്മാരക പുരസ്ക്കാരം, അറേബ്യ സാഹിത്യ പുരസ്ക്കാരം എന്നിവ ലഭിച്ചു. ഷാര്‍ജ ഔര്‍ ഓണ്‍
(Sharajah Our own school)സ്ക്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ മേരി മാത്യുവാണു ഭാര്യ.
കൂടുതതല്‍ : www.vishakham.blogspot.com
www.kuzhoorpoems.blogspot.com
|
| |
|
|
|
|
|
|
|