|
|
അന്‍വര്‍ അലി
|
| |
|
ജനനം 1966. മലയാളസാഹിത്യത്തില്‍ എം ഏ, എം ഫില്‍ ബിരുദങ്ങള്‍. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പില്‍ ജോലി. ജാപ്പനീസ് കൃതി 'ടോട്ടോച്ചാന്‍' മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കൃതി: മഴക്കാലം
(കവിതകള്‍). പുരസ്കാരങ്ങള്‍: കുഞ്ചുപിള്ള അവാര്‍ഡ് (1992)
വിലാസം: സെറീന്‍, കുണ്ടുപാറ റോഡ്, ചെമ്പൂക്കാവ് പി ഒ, തൃശ്ശൂര്‍ 20
ഫോണ്‍: 9446229643
|
| |
|
|
|
|
|
|
|